German |
has gloss | deu: Die Ashtanga Hridaya (Sanskrit: अष्टांग हृदय, ; dt. „Das achtfache Herz“) ist eines der drei wichtigsten Ayurveda-Lehrbücher aus dem alten Indien. Als Autor wird Vagbhata genannt, dessen Lebenszeit um 550–600 n. Chr. vermutet wird. Es ist in Sanskrit verfasst. |
lexicalization | deu: Ashtanga Hridaya |
Hindi |
has gloss | hin: अष्टांग हृदयम्, आयुर्वेद का प्रसिद्ध ग्रन्थ है। इसके रचयिता वाग्भट हैं। इसका रचनाकाल ५०० ईसापूर्व से लेकर २५० ईसापूर्व तक अनुमानित है। इस ग्रन्थ में ग्रन्थ औषधि (मेडिसिन) और शल्यचिकित्सा दोनो का समावेश है। चरक, सुश्रुत और वाग्भट को सम्मिलित रूप से वृहत्त्रयी कहते हैं। |
lexicalization | hin: अष्टांग हृदय |
lexicalization | hin: अष्टांगहृदय |
Malayalam |
has gloss | mal: വാഗ്ഭടന്‍ (550-600 എ ഡി) രചിച്ചത് എന്ന് അനുമാനിക്കപ്പെടുന്ന അഷ്ടാംഗഹൃദയം, ആയുര്‍വേദ ചികിത്സയിലെ എട്ടു വിഭാഗങ്ങളുടെ സാരാംശവും, പുരാതന ഇന്‍ഡ്യന്‍ ചികിത്സാ ശാസ്ത്രങ്ങളില്‍ ഉണ്ടായിട്ടുള്ള ആധികാരിക പ്രബന്ധങ്ങളില്‍ ഒന്നുമാണ്. സുന്ദരമായ പദപ്രയോഗമിതത്വവും വിഷയങ്ങളുടെ അനുക്രമവും കൃത്യമായ നിരീക്ഷണങ്ങളും വിശദീകരണങ്ങളും ചികിത്സാ രീതികളും അഷ്ടാംഗഹൃദയത്തെ ആയുര്‍വേദത്തിലെ ബൃഹത് ത്രയങ്ങളില്‍(പ്രധാനപ്പെട്ട മൂന്ന് പ്രബന്ധങ്ങളില്‍) ഒന്നായി വിശേഷിപ്പിക്കുന്നു. പുരാതന കാലത്തു തന്ന അഷ്ടാംഗഹൃദയം പല ലോകഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെടുകയും, അതാതു ഭാഷകളില്‍ അനേകം വ്യാഖ്യാനങ്ങള്‍ രൂപപ്പെടുകയും ചെയ്തു. |
lexicalization | mal: അഷ്ടാംഗഹൃദയം |