German |
has gloss | deu: Die Kirche von Südindien (Church of South India) ist ein Glied der Anglikanischen Kirchengemeinschaft, des Weltrats methodistischer Kirchen und des Reformierten Weltbunds. Sie ist seit 1947 selbständig. An ihrer Spitze steht als Primas ein Moderator, denn sie bildet gemeinsam mit der Church of Pakistan, Church of Bangladesh und der Church of North India eine der vier vereinigten Kirchen der Anglikaner. Die Church of South India besteht aus Presbyterianern, Methodisten und Anglikanern und hat insgesamt rund 3,8 Millionen Mitglieder. |
lexicalization | deu: Kirche von Südindien |
French |
has gloss | fra: LÉglise de lInde du Sud est une Église protestante autonome du sud de lInde. Elle a été créée en septembre 1947 par lunion de différentes communautés anglicanes, méthodistes, congrégationalistes, presbytériennes et réformées. |
lexicalization | fra: Eglise de l'Inde du Sud |
lexicalization | fra: Église de l'inde du sud |
Malayalam |
has gloss | mal: ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സഭയാണ് ദക്ഷിണേന്ത്യ ഐക്യ സഭ (സി.എസ്.ഐ) Church of South India (ചുരുക്കം: CSI)}. മദ്രാസിലെ സെന്റ് ജോര്‍ജ് കത്തീഡ്രലലില്‍ 1947 സെപ്റ്റംബര്‍ 27ന് അന്നത്തെ തിരുവിതാംകൂര്‍ -കൊച്ചി ആംഗ്ലിക്കന്‍ മഹായിടവക ബിഷപ് സി. കെ. ജേക്കബ് ആണു് സി. എസ്. ഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സഭയുടെ പിറവി പ്രഖ്യാപിച്ചതു്. നാലു പാരമ്പര്യങ്ങളുള്ള സഭകള്‍ ചേര്‍ന്നാണ് ദക്ഷിണേന്ത്യാ ഐക്യസഭ (ചര്‍ച്ച് ഓപ് സൗത്ത് ഇന്ത്യ) ഉണ്ടായത്. ആംഗ്ലിക്കന്‍ സഭ, മെഥഡിസ്റ്റ് സഭ, പ്രസ്ബിറ്റീരിയന്‍സഭ, കോണ്‍ഗ്രിഗേഷണലിസ്റ്റ് സഭ ഇവയാണ് ഒരുമിച്ചു ചേര്‍ന്ന സഭകള്‍. ഇവയില്‍ പ്രസ്ബിറ്റീറിയന്‍ സഭയും കോണ്‍ഗ്രിഗേഷണല്‍ സഭയും 1908ല്‍ തന്നെ ഒത്തുചേര്‍ന്നു് സൌത്ത് ഇന്ത്യാ യുണൈറ്റഡ് ചര്‍ച്ച് (എസ്.ഐ.യു.സി) എന്ന സഭ രൂപവത്കരിച്ചിരുന്നു. അതിനാല്‍ 1947ല്‍ നടന്നത് ആംഗ്ലിക്കന്‍സഭ, മെഥഡിസ്റ്റ് സഭ, എസ്.ഐ.യു.സി എന്നിവയുടൈ ലയനമായിരുന്നു. |
lexicalization | mal: ചർച്ച് ഓഫ് സൗത്ത് ഇന്ത്യ |