e/Kalpathi

New Query

Information
has glosseng: Kalpathi or Kalpathy also known as Dakshin Kasi or the 'Varanasi of the South is an early Tamil Brahmin settlement (agraharam) in the Palakkad District of Kerala state, south India. Kalpathi is very famous for Kalpathi Ratholsavam, Temple car festival held annually at the Sri Visalakshi Sametha Sri Viswanatha Swamy temple where the deity is Lord Siva (Lord Viswanatha). Kalpathy is located 3 km from Palakkad town and consists of Old Kalpathy and New Kalpathy.
lexicalizationeng: Kalpathi
instance ofc/Tamil Brahmins
Meaning
Malayalam
has glossmal: കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് കല്‍‌പാത്തി . ദക്ഷിണ കാശി (അല്ലെങ്കില്‍ തെക്കിന്റെ വാരണാസി) എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പാലക്കാടില്‍ ബ്രാഹ്മണര്‍ ആദ്യമായി കുടിയേറിപ്പാര്‍ത്ത സ്ഥലങ്ങളില്‍ (അഗ്രഹാരങ്ങളില്‍) ഒന്നാണ് കല്‍‌പാത്തി. ഇവിടത്തെ കല്‍പാത്തി രഥോത്സവം പ്രശസ്തമാണ്. എല്ലാ വര്‍ഷവും ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് കല്‍പ്പാത്തി രഥോത്സവം നടക്കുന്നത്. ഇവിടത്തെ പ്രതിഷ്ഠ വിശ്വനാഥ പ്രഭു (ശിവന്‍) ആണ്. പാലക്കാട് പട്ടണത്തില്‍ നിന്നും 3 കി.മീ അകലെയായി അണ് കല്‍‌പാത്തി സ്ഥിതിചെയ്യുന്നത്. പഴയ കല്‍പ്പാത്തിയും പുതിയ കല്‍പ്പാത്തിയുമായി കല്‍പ്പാത്തിയെ വേര്‍തിരിച്ചിരിക്കുന്നു.
lexicalizationmal: കൽ‌പാത്തി

Query

Word: (case sensitive)
Language: (ISO 639-3 code, e.g. "eng" for English)


Lexvo © 2008-2025 Gerard de Melo.   Contact   Legal Information / Imprint