e/Ra'ad ALCM

New Query

Information
has glosseng: Raad ALCM is an air-launched cruise missile (ALCM) developed by Pakistan and operational with the Pakistan Air Force (PAF). Though initially launched from a PAF Dassault Mirage III ROSE combat aircraft during testing, the missile is planned to be integrated with and launched from other PAF platforms such as the JF-17 combat aircraft. The Raad ALCM's current range is stated to be 350 km.
lexicalizationeng: Ra'ad ALCM
instance of(noun) an unmanned aircraft that is a self-contained bomb
cruise missile
Meaning
German
has glossdeu: Der Raad ALCM (Raad bedeutet Donner im Arabischen) ist ein luftgestützter Marschflugkörper aus pakistanischer Entwicklung. Er wird von verschiedenen Waffenplattformen der pakistanischen Luftstreitkräfte verwendet.
lexicalizationdeu: Ra'ad
Hebrew
has glossheb: חאטף-8 ראעד (רעם) הוא טיל שיוט אוויר-קרקע מתוצרת פקיסטן. לטיל טווח של כ-350 קילומטרים וניתן לחמשו בכל סוגי ראשי הנפץ, כולל ראשי נפץ גרעיניים.
lexicalizationheb: חאטף-8
Japanese
has glossjpn: ラード(Ra'ad)またはハトフ8(Hatf VIII)はパキスタンの空中発射型巡航ミサイル。核弾頭搭載可能で射程距離はおよそ350kmとみられ、ステルス性能を備えている。陸上、海上の目標を攻撃可能。対艦ミサイルとしても使用可能と思われる。2007年8月25日、パキスタン国軍は発射実験成功を発表。
lexicalizationjpn: ラード
Malayalam
has glossmal: പാകിസ്താന്‍ നിര്‍മ്മിച്ച അണുവായുധശേഷിയുള്ള മിസൈലാണ്‌ ഹതഫ്‌-എട്ട്‌. ഘസ്നവി എന്നായിരുന്നു പൂര്‍വ്വകാലനാമം. കരയിലോ കടലിലോ ഉള്ള ശത്രുസ്ഥാനങ്ങളെ ലക്ഷ്യമിട്ട്‌ വിമാനത്തില്‍ നിന്നു പ്രയോഗിക്കാവുന്നതരം മിസൈലാണിത്‌. 290-350 കിലോമീറ്ററാണ്‌ ദൂരപരിധി. ആണവായുധ വാഹകശേഷിയുണ്ട്‌. ഇന്ത്യ നടത്തിയ അഗ്നി-3 മിസൈല്‍ പരീക്ഷണത്തിനുള്ള മറുപടിയെന്നവണ്ണമാണ്‌ പാകിസ്‌താന്‍ ഹതഫ്‌-എട്ട്‌ മിസൈല്‍ പരീക്ഷിച്ചത്. 1998ല്‍ ഒന്നിനു പുറകെ ഒന്നായി പാകിസ്താനും ഇന്ത്യയും ആണവ പരീക്ഷണങ്ങള്‍ നടത്തിയതോടെയാണ് ഇരു രാജ്യങ്ങളും മത്സരിച്ച് മിസൈല്‍ പരീക്ഷണങ്ങളും ആരംഭിച്ചത്. ആണവായുധ ഉപയോഗം സംബന്ധിച്ച അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ 2007ല്‍ കരാര്‍ ഒപ്പുവച്ചിരുന്നു. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ പരസ്പരം അറിയിക്കുന്നതിന് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവച്ചെങ്കിലും ക്രീയിസ് മിസൈല്‍ പരീക്ഷണം സംബന്ധിച്ച് അത്തരം ധാരണകളൊന്നുമില്ല.
lexicalizationmal: ഹതഫ്-8
Media
media:imgRAAD.jpg
media:imgRaadalcm.JPG
media:imgRaadalcm.jpg
media:imgRaadmissile.jpg

Query

Word: (case sensitive)
Language: (ISO 639-3 code, e.g. "eng" for English)


Lexvo © 2008-2025 Gerard de Melo.   Contact   Legal Information / Imprint