Information | |
---|---|
has gloss | eng: Rahman (born Rashin Rahman on 23 May 1967 in Abu Dhabi, United Arab Emirates) is an Indian film actor in Malayalam, Tamil and Telugu films.He was considered as one of the superstars in Malayalam cinema in 1980s. He has acted in more than 150 films. He acted in the films of reputed directors like Padmarajan, Bharathan, K. Balachander, Priyadarshan and acted along with great artists like Prem Nazir, Sivaji Ganesan, Thilakan, Dileep, Madhu, M. G. Soman, Sukumaran, K. P. Ummer, Sathyaraj, Vijayakanth, Prabhu Ganesan and Ajith Kumar. Rahman has featured alongside Mammootty and Mohanlal together in about seven films, and all of them were very successful. |
lexicalization | eng: Rahman |
instance of | (noun) a theatrical performer player, histrion, thespian, actor, role player |
Meaning | |
---|---|
Malayalam | |
has gloss | mal: മലയാളിയായ ഒരു ദക്ഷിണേന്ത്യന്‍ ചലച്ചിത്രനടനാണ് റഹ്‌മാന്‍ (ജനനം മേയ് 23, 1967 - ). യഥാര്‍ത്ഥ പേര്- റഷീന്‍ റഹ്‌മാന്‍, തമിഴ്,മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളില്‍ നായക-ഉപനായക വേഷങ്ങള്‍ ചെയ്തു. എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായിരുന്നു.തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തില്‍ ഇടവേള വന്നു. സംവിധായകന്‍ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാന്‍. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാന്‍ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു.ഭരതന്‍, കെ. ബാലചന്ദ്രര്‍, പ്രിയദര്‍ശന്‍, കെ.എസ്. സേതുമാധവന്‍ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളില്‍ നായകവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ശിവാജി ഗണേശന്‍, പ്രേംനസീര്‍ തുടങ്ങിയ പഴയതലമുറയ്ക്കൊപ്പവും അഭിനയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍ കൂട്ടുകെട്ടിന്റേതായി ഏഴ് ചിത്രങ്ങള്‍ പുറത്തുവന്നു. ഇവയിലേറെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. |
lexicalization | mal: റഹ്‌മാൻ |
Media | |
---|---|
media:img | 5407.jpg |
Lexvo © 2008-2025 Gerard de Melo. Contact Legal Information / Imprint