Information | |
---|---|
has gloss | eng: We TV is the third TV channel from Malayalam Communications Ltd, in Kerala, India. The other two channels of this company are Kairali TV and People TV. WE TV is mainly aimed at the youth and was officially launched on April 14, 2007. Mr. Somakumar, the executive producer, is in charge of the new channel. |
lexicalization | eng: WE TV |
instance of | c/Television channels and stations established in 2007 |
Meaning | |
---|---|
Malayalam | |
has gloss | mal: മലയാളം കമ്യൂണിക്കേഷന്‍സ് കുടുംബത്തില്‍ നിന്നുള്ള മൂന്നാമത്തെ ചാനല്‍ ആണ് വീ ടി.വി.കൈരളി ടി.വി. ആദ്യ ചാനലും,പീപ്പിള്‍ ടി.വി. രണ്ടാമത്തെ ചാനലുമാണ്.യുവാക്കളെ ഉദ്ദേശിച്ചുള്ള പരിപാടികള്‍ക്കാണ് ഈ ചാനലില്‍ പ്രാധാന്യം നല്‍കിയീരിക്കുന്നത്.2007-ല്‍ ആണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആസ്ഥാനം തിരുവനന്തപുരത്താണ് ചാനലിന്റെ ആസ്ഥാനം. സാരഥികള്‍ പ്രശസ്ത ചലച്ചിത്ര നടന്‍ കൂടിയായ മമ്മൂട്ടി ചെയര്‍മാനും,ജോണ്‍ ബ്രിട്ടാസ് മാനേജിങ് ഡയരക്ടറും,എഡിറ്ററുമായി പ്രവര്‍ത്തിക്കുന്നു.മറ്റു പ്രധാന സാരഥികള്‍ ഇവരാണ്. *പ്രഭാവര്‍മ്മ-ഡയരക്റ്റര്‍,ന്യൂസ് ആന്റ് കരന്റ്ആഫയേറ്സ്. *ഷിബു ചക്രവര്‍ത്തി-അസ്സോസിയേറ്റ് ഡയരക്ടര്‍,പ്രോഗ്രാംസ് *എന്‍.പി. ചന്ദ്രശേഖരന്‍-എക്സിക്യുട്ടീവ് എഡിറ്റര്‍ പുറമേ നിന്നുള്ള കണ്ണികള്‍ * |
lexicalization | mal: വീ ടി.വി. |
Media | |
---|---|
media:img | Kairali WE.jpg |
Lexvo © 2008-2025 Gerard de Melo. Contact Legal Information / Imprint