Information | |
---|---|
instance of | c/Indian chemists |
Meaning | |
---|---|
Malayalam | |
has gloss | mal: ഭട്നാഗര്‍ പുരസ്കാരജേതാവായ രസതന്ത്രജ്ഞനാണ് ജരുഗു നരസിംഹ മൂര്‍ത്തി. ഓര്‍ഗാനിക് സംയുക്തങ്ങളുടെ ഘടനയും പ്രതിപ്രവര്‍ത്തനശേഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖയായ ഭൗതിക-ഓര്‍ഗാനിക രസതന്ത്രത്തിലാണ് (physical organic chemistry) അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലേറെയും. 1994-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സയന്‍സില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1998-ല്‍ ഐ.ഐ.ടി. കാണ്‍പൂരില്‍ ചേര്‍ന്നു . ഇപ്പോള്‍ ഐ.ഐ.ടി കാണ്‍പൂരില്‍ പ്രൊഫസറാണ്. |
lexicalization | mal: ജെ.എന്‍. മൂര്‍ത്തി |
Lexvo © 2008-2025 Gerard de Melo. Contact Legal Information / Imprint