| Information | |
|---|---|
| has gloss | eng: Bhramaram is a 2009 Malayalam film of the thriller genre by director Blessy starring Mohanlal, Suresh Menon, V. G. Muralikrishnan and Bhumika Chawla. . |
| lexicalization | eng: Bhramaram |
| instance of | (noun) a form of entertainment that enacts a story by sound and a sequence of images giving the illusion of continuous movement; "they went to a movie every Saturday night"; "the film was shot on location" film, pic, moving-picture show, movie, picture show, flick, motion-picture show, motion picture, moving picture, picture |
| Meaning | |
|---|---|
| Malayalam | |
| has gloss | mal: ബ്ലെസ്സി സംവിധാനം ചെയ്ത് 2009 ജൂണ്‍ 25-ന് തിയേറ്ററുകളില്‍ എത്തിയ ഒരു മലയാള ചലച്ചിത്രമാണ് ഭ്രമരം. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ ശിവന്‍ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്. ഭൂമിക ചൗള, സുരേഷ് മേനോന്‍, മുരളീകൃഷ്ണന്‍, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. അനില്‍ പനച്ചൂരാന്‍ എഴുതിയ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. യൗവന്‍ എന്‍റര്‍റ്റെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ രാജു വല്യത്തും സുള്‍ഫിക്കറും ചേര്‍ന്നാണ് നിര്‍മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. |
| lexicalization | mal: ഭ്രമരം |
Lexvo © 2008-2025 Gerard de Melo. Contact Legal Information / Imprint