| Information | |
|---|---|
| has gloss | eng: Kalakaumudi (Malayalam:കലാകൗമുദി) is an illustrated weekly news magazine published in Malayalam Language from Kerala, India. It is printed at Thiruvananthapuram and distributed throughout Kerala by Kalakaumudi publications private limited. Even though the magazine has leniages with Kerala Kaumudi news paper, its an independent company. The group also publishes several other magazines namely Vellinakshatram , Ayurarogyam , Muhoortham , Priya Snehitha , Fire , Kadha,7powrusham, Kalakaumudi daily, Mumbai Ente Bhavanam etc. The same group once published the much acclaimed Film magazine and Neelambari. |
| lexicalization | eng: Kalakaumudi |
| instance of | c/Malayalam-language magazines |
| Meaning | |
|---|---|
| Malayalam | |
| has gloss | mal: കേരളത്തില്‍ നിന്നു മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ഒരു സചിത്ര സാഹിത്യ വാരികയാണ് കലാകൗമുദി. തിരുവനന്തപുരത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന ഈ മാസിക കേരളത്തില്‍ വിതരണം ചെയ്യുന്നത് കലാകൗമുദി പബ്ലിക്കേഷന്‍സ് എന്ന സ്വകാര്യ കമ്പനിയാണ്. ഈ മാസികയ്ക്ക് കേരള കൗമുദി എന്ന പത്രവുമായി ബന്ധമുണ്ടെങ്കിലും രണ്ടും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. വെള്ളിനക്ഷത്രം, ആയുരാരോഗ്യം, മുഹൂര്‍ത്തം, പ്രിയ സ്നേഹിത, ഫയര്‍, കഥ, കലാകൗമുദി ദിനപത്രം എന്നീ പ്രസിദ്ധീകരണങ്ങളും ഇതേ പ്രസാധകരുടേതായിട്ടുണ്ട്. ഫിലിം മാഗസിന്‍ എന്നും നീലാമ്പരി എന്നും പേരുള്ള പ്രസിദ്ധീകരണങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. |
| lexicalization | mal: കലാകൗമുദി |
| Media | |
|---|---|
| media:img | കലാകൗമുദി-മുഖചിത്രം.jpg |
Lexvo © 2008-2026 Gerard de Melo. Contact Legal Information / Imprint