Information | |
---|---|
has gloss | eng: Palliyodam is a large, snake boat by the Hindu temples for the procession in rivers. |
lexicalization | eng: Palliyodam |
instance of | c/Boat types |
Meaning | |
---|---|
Malayalam | |
has gloss | mal: ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പങ്കെടുക്കുന്ന വള്ളങ്ങളാണ് പള്ളിയോടങ്ങള്‍ എന്നറിയപ്പെടുന്നത്. കുട്ടനാട്ടിലെ ചുണ്ടന്‍വള്ളങ്ങളെ അപേക്ഷിച്ച് ഈ വള്ളങ്ങള്‍ക്ക് 5-6 കോല്‍ നീളം കുറവായിരിക്കും. കുട്ടനാട്ടിലെ വള്ളങ്ങളുടെ അമരം(പിന്‍ഭാഗം),കൂമ്പ്(മുന്‍ഭാഗം) എന്നിവ വെള്ളത്തിനോട് ചേര്‍ന്നു കിടക്കുമ്പോള്‍ പള്ളിയോടങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗം മാത്രമേ ജലത്തില്‍ സ്പര്‍ശിക്കുകയുള്ളൂ. അതുപോലെ തന്നെ വള്ളത്തിന്റെ ഉടമ(വീതി) കുട്ടനാടന്‍ വള്ളങ്ങളെ അപേക്ഷിച്ചു കൂടുതല്‍ ആയിരിക്കും. |
lexicalization | mal: പള്ളിയോടം |
Tamil | |
has gloss | tam: பள்ளியோடம் என்பது கேரள மாநிலத்தில் இந்துக் கோவில்களில் பயன்படுத்தப்படும் பெரிய படகுகள். இப்படகுகளில் 100 முதல் 120 ஆட்கள் வரை செல்ல முடியும். இப்படகுகள் அஞ்சிலி மரம் என்னும் மரத்தினைக் கொண்டு செய்யபடுகின்றன. |
lexicalization | tam: பள்ளியோடம் |
Media | |
---|---|
media:img | Kerala boatrace.jpg |
Lexvo © 2008-2025 Gerard de Melo. Contact Legal Information / Imprint