Information | |
---|---|
instance of | c/Plants |
Meaning | |
---|---|
Malayalam | |
has gloss | mal: കേരളത്തിലെ മലമ്പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കാശാവ്. പത്ത് മുതല്‍ പതിനഞ്ച് അടിവരെ ഉയരം വക്കുന്ന ഈ ചെടി വളരെ സാവധാനം വളരുന്ന ഒരു ചെടിയാണ്. കാശാവിന്റെ കൊമ്പുകള്‍ നല്ല കട്ടിയുള്ളവയായതിനാല്‍ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കലാണ് കാശാവ് പുക്കുന്നത്. കാശാവിന്റെ പൂവിനെ കായാമ്പൂ എന്നും വിളിക്കപ്പെടുന്നു. |
lexicalization | mal: കാശാവ് |
Lexvo © 2008-2025 Gerard de Melo. Contact Legal Information / Imprint